അബുദാബിയിലെ അബുദാബി ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റ് റോഡ് നാളെ ജനുവരി 13 ശനിയാഴ്ച മുതൽ ജനുവരി 15 തിങ്കളാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്ന് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അതോറിറ്റി അറിയിച്ചു.
ഡ്രൈവർമാർ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.