അൽ സലാം സൈക്ലിംഗ് ചാമ്പ്യൻഷിപ്പിലെ എലൈറ്റ് പുരുഷന്മാരുടെ മത്സരത്തിനായി ഇന്ന് ജനുവരി 14 ന് രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ അൽ ഖുദ്ര സൈക്ലിംഗ് ട്രാക്ക് അടച്ചിരിക്കുമെന്ന് ബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
സൈക്കിൾ യാത്രക്കാർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.