യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ചില ആന്തരിക, തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും നാളെ തിങ്കളാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭപ്പെടാമെന്നും NCM അറിയിച്ചു. ഇന്ന് നേരിയ പൊടിക്കാറ്റിനും സാധ്യതയുണ്ട്
അബുദാബിയിൽ 15 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിലും ദുബായിൽ 17 ഡിഗ്രി സെൽഷ്യസിനും 27 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനിലയെന്നാണ് പ്രതീക്ഷിക്കുന്നത്.