Search
Close this search box.

യുഎഇയിൽ അപകടമുണ്ടാക്കി രക്ഷപ്പെട്ടാൽ 20,000 ദിർഹത്തിൽ കുറയാത്ത പിഴ : വീണ്ടും ഓർമ്മപ്പെടുത്തലുമായി അധികൃതർ

A fine of not less than 20,000 dirhams for causing an accident in the UAE- authorities remind again

യുഎഇയിൽ അപകടമുണ്ടാക്കിയതിന് ശേഷം രക്ഷപ്പെട്ടാൽ 20,000 ദിർഹത്തിൽ കുറയാത്ത പിഴ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വീണ്ടും മുന്നറിയിപ്പ് നൽകി. അപകടമുണ്ടാക്കിയ ശേഷം ഓടി രക്ഷപ്പെടരുതെന്നും അപകടത്തിൽ പരിക്കേറ്റവരെ സഹായിക്കാതെ പോകരുതെന്നും പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു.

അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായവും ഡ്രൈവർ നൽകണമെന്നാണ് നിയമം. അപകടം നടന്ന് ആറ് മണിക്കൂറിൽ കൂടാത്ത കാലയളവിൽ അവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അപകടം റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് റോഡിലൂടെ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും പാലിക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!