Search
Close this search box.

ട്രക്ക് മറിഞ്ഞ് അപകടം : ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 17 റിംഗ് റോഡിന്റെ ഒരു ഭാഗം അടച്ചു : ഗതാഗതം മലീഹ റോഡിലേക്ക് തിരിച്ചുവിട്ടു

Truck overturn accident- Sharjah Industrial Area 17 Ring Road closed- Traffic diverted to Maleeha Road

ട്രക്ക് മറിഞ്ഞ് അപകടമുണ്ടായതിനെത്തുടർന്ന് ഇൻഡസ്ട്രിയൽ ഏരിയ 17 ൽ റോഡിന്റെ ഒരു ഭാഗം താത്കാലികമായി അടച്ചിട്ടതായി ഷാർജ പോലീസ് ഇന്ന് ശനിയാഴ്ച അറിയിച്ചു. ഗതാഗതം മലീഹ റോഡിലേക്ക് തിരിച്ചുവിട്ടതായും പോലീസ് അറിയിച്ചു.

ഭാരവാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും അധികൃതർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!