ചാരിറ്റി പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച് വെച്ച പണംമോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
ഇബ്രി വിലായത്തിൽ നിന്നാണ് ദാഹിറ ഗവർണറേറ്റ് പോലീസ് ഇയാളെ കണ്ടെത്തുന്നത്. ഇയാൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കിയതായും ഒമാൻ റോയൻ പോലീസ് അറിയിച്ചു.