അന്താരാഷ്ട്ര യാത്രക്കായി തയ്യാറെടുക്കുന്നവർക്കും, ആഭ്യന്തര യാത്രക്കായി തയ്യാറെടുക്കുന്നവർക്കും റിപ്പബ്ലിക് ഡേ സെയിൽ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‌പ്രസ് . യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിൽ 26 ശതമാനം വരെ ഇളവാണ് ലഭിക്കുക.
2024 ജനുവരി 26 മുതൽ ജനുവരി 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് ഈ റിപ്പബ്ലിക് ഡേ സെയിൽ ഓഫർ ലഭിക്കും. ഇപ്പോൾ ടിക്കറ്റ് എടുത്തുവെച്ചാൽ ഏപ്രിൽ 30 വരെയുള്ള യാത്രകൾക്ക് ഇത് ബാധകമാണ്.
https://twitter.com/AirIndiaX/status/1750753350491254907
								
								
															
															





