റിപ്പബ്ലിക് ഡേ സെയിൽ ഓഫറുമായി എയർ ഇന്ത്യ എക്സ്‌പ്രസ് : ടിക്കറ്റുകൾക്ക് 26 % വരെ ഇളവ്

Air India Express with Republic Day Sale Offer- Up to 26% off on tickets

അന്താരാഷ്ട്ര യാത്രക്കായി തയ്യാറെടുക്കുന്നവർക്കും, ആഭ്യന്തര യാത്രക്കായി തയ്യാറെടുക്കുന്നവർക്കും റിപ്പബ്ലിക് ഡേ സെയിൽ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‌പ്രസ് . യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിൽ 26 ശതമാനം വരെ ഇളവാണ് ലഭിക്കുക.

2024 ജനുവരി 26 മുതൽ ജനുവരി 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് ഈ റിപ്പബ്ലിക് ഡേ സെയിൽ ഓഫർ ലഭിക്കും. ഇപ്പോൾ ടിക്കറ്റ് എടുത്തുവെച്ചാൽ ഏപ്രിൽ 30 വരെയുള്ള യാത്രകൾക്ക് ഇത് ബാധകമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!