Search
Close this search box.

ബ്രാൻഡഡ് ഷൂസുകളുടെ കടലിൽ വിലക്കുറവിന്റെ വമ്പൻ തിരയടികൾ …

Huge bargains in the sea of ​​branded shoes...

ലോകപ്രശസ്തമായ എല്ലാ ബ്രാൻഡഡ് ഷൂസുകളും ഒന്നിച്ചുകാണാനും പ്രിയപ്പെട്ടതൊക്കെയും 80 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാനും ഒരപൂർവ്വാവസരം !
അൽ ഐൻ അൽ നൗദിൽ ” ബ്രാൻഡ് സൂക്‌ എക്സ്പ്രസ്സ് ” ആണ് ഈ അവസരംനൗ ഒരുക്കിയിട്ടുള്ളത്. അഡിഡാസ് മുതല്‍ സ്കെച്ചേർസ് വരെയും റീ ബോക് മുതല്‍ ലാക്കോസ്റ്റ വരെയുമുള്ള ആഗോള പ്രശസ്ത ബ്രാൻഡുകളുടെ വൈവിധ്യമാർന്ന വമ്പൻ ശ്രേണിയാണ് ഒരു കുടക്കീഴിൽ അണി നിരന്നിട്ടുള്ളത് .

ഫ്ലോറിന ലേഡീസ്/ജെൻസ് ഷൂസുകൾ 39 ദിർഹത്തിലും ആബ്രോസ് 35 ദിർഹത്തിലും വില ആരംഭിക്കുന്നു. വുഡ് ലാൻഡ് ഷൂസിനും റിബൊക് ഷൂസിനും വിലആരംഭിക്കുന്നതാവട്ടെ 89ദിർഹത്തിലും !

ലംബോർഗിനിയുടെ ഫ്ലെക്സിബിൾ സോൾ സ്പോർസ് ഷൂസും മൈക്കിൾ കോർസ് പ്രീമിയം ഷൂസും 99 ദിർഹത്തിനു ലഭ്യം. ബ്രസീൽ മെയ്ഡ് ഫ്ലോറിന ഷൂസുകളും ബെന്നറ്റ് ബ്രാൻഡ് ഷൂസുകളും 79ദിർഹത്തിനും വാങ്ങാനാകുന്നു. ക്ലാസ്സിക്കൽ ഫോർമൽ ഷൂസിന് 129 ദിർഹവും ലാക്കോസ്റ്റ ഷൂസിന് 179 ദിർഹവും .

അഡിഡാസിന്റെയും സ്കേച്ചേഴ്സിന്റെയും ഏറ്റവും പുതിയ മോഡലുകളാണ് ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. 79 ദിർഹം വിലയിൽ ആരഭിക്കുന്ന
ക്രോക്സിന്റെയും മറ്റും പാദരക്ഷകളുടെ വലിയ കളക്ഷനും ഒരുക്കിയിട്ടുണ്ട്. അറിയപ്പെടുന്ന നിരവധിക്കമ്പനികളുടേത് വേറെയും .

ബ്രാൻഡഡ് പേർഫ്യൂമുകളും അസാധാരണ വിലക്കുറവിൽ ഇവിടുന്ന് വാങ്ങാനാകും. മൂന്നു ദിർഹത്തിനു ഫെർഫ്യൂം കിട്ടുക എന്നത് ഒരു നടക്കാത്ത സ്വപ്നമായി സ്വപ്നമായി ഇനിമുതൽ കരുതേണ്ട. അത് ഇവിടെ യാഥാർഥ്യം ആക്കിയിരിക്കുന്നു.  അൽ ഐൻ അൽ നൗദിൽ ‘ബ്രാൻഡ് സൂക്‌ എക്സ് പ്രസ്സ് ‘ ഏർപ്പെടുത്തിയിട്ടുള്ള ഈ മെഗാ ഓഫർ മേള ഫെബ്രുവരി നാലിന് സമാപിക്കും .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!