Search
Close this search box.

യുഎഇയിൽ ഇന്ന് താപനില 4ºC ലേക്ക് താഴും : കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പ്

Temperatures to drop to 4ºC today in UAE: rough sea warning

യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

ഇന്നത്തെ പരമാവധി താപനില 26 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിലും ദുബായിലും താപനില 24 ഡിഗ്രി സെൽഷ്യസായി ഉയരും. അബുദാബിയിൽ 15 ഡിഗ്രി സെൽഷ്യസും ദുബായിൽ 17 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 4 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം.

അബുദാബിയിൽ 40 മുതൽ 75 ശതമാനം വരെയും ദുബായിൽ 40 മുതൽ 70 ശതമാനം വരെ ഹ്യുമിഡിറ്റി ഉണ്ടാകാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!