Search
Close this search box.

ഞായർ മുതൽ ചൊവ്വ വരെ യുഎഇയിലുടനീളം കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രം.

Weather center predicts heavy rain and wind across the UAE from Sunday to Tuesday.

അടുത്ത ഞായർ മുതൽ ചൊവ്വ വരെ യുഎഇയിലുടനീളം കനത്ത മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

വ്യത്യസ്‌ത തീവ്രതയിൽ മഴയും ഇടിമിന്നലും ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കാറ്റ് 15 – 25 വേഗതയിൽ 45 കി.മീ / മണിക്കൂർ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

നാളെ വ്യാഴാഴ്ച നേരിയ മഴ പ്രതീക്ഷിക്കുന്നുണ്ട് , വെള്ളിയാഴ്ച രാവിലെ മൂടൽമഞ്ഞ് പ്രതീക്ഷിക്കുന്നതായും NCM-ൻ്റെ അഞ്ച് ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിൻ പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!