2024 ജനുവരി ഒന്നിന് ദുബായ് വാർത്തയും ആയുർമന ആയുർവേദയും സംയുക്തമായി നടത്തിയ മത്സരത്തിലെ വിജയി സമ്മാനം ഏറ്റുവാങ്ങി. 500 ദിർഹത്തിന്റെ ആയുർമന ആയുർവേദയുടെ ഗിഫ്റ്റ് വൗച്ചർ ആണ് വിജയിയായ പ്രമോദ് നായർക്ക് വേണ്ടി പ്രിയ ഏറ്റുവാങ്ങിയത്.