മഴ അപ്ഡേറ്റ് :കനത്ത മഴയെത്തുടർന്ന് യുഎ ഇ യിൽ തണുപ്പ് കൂടി. ഞായർ ഉച്ചയ്ക്ക് പോലും 19 ഡിഗ്രി താപനില അതിനേക്കാൾ താഴ്ന്ന തണുപ്പിന്റെ അനുഭവമാണ് ആളുകൾക്ക് നൽകുന്നത്
.
എല്ലാ എമിറേറ്റുകളിലും ശീതക്കാറ്റ് വീശുന്നതാണ് തണുപ്പിന്റെ ആധിക്യത്തിന് കാരണം. പുറത്തിറങ്ങുന്നവർ തണുപ്പ് കൊണ്ടുള്ള രോഗങ്ങൾ വന്നുചേരാതിരിക്കാൻ ശ്രദ്ധിക്കണം