ഇന്ന് ബുധനാഴ്ച രാവിലെ ദുബായ് മെട്രോയുടെ റെഡ്‌ലൈനിലെ ഓൺപാസീവ് മെട്രോ സ്റ്റേഷനിൽ ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് പുക കണ്ടെത്തിയതിനെ തുടർന്ന് സർവീസിൽ കാലതാമസം നേരിട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷം സർവീസുകൾ പുനഃസ്ഥാപിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ എത്തിക്കാൻ ബസ് സർവീസ് ഏർപ്പെടുത്തിയിരുന്നതായും അതോറിറ്റി അറിയിച്ചു.
For Dubai Metro Red line users, #RTA
informs you that service is back to normal on “ONPASSIVE” station We thank you for your cooperation.— RTA (@rta_dubai) February 14, 2024