Search
Close this search box.

യു എ ഇയിൽ ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതം; ചില കിഴക്കൻ പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കുന്നു

യു എ ഇയിൽ ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില കിഴക്കൻ പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കുന്നതായും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

രാജ്യത്ത് താപനില 27 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കേന്ദ്രം വ്യക്തമാക്കി. അബുദാബിയിൽ 24 ഡിഗ്രി സെൽഷ്യസും ദുബായിൽ 25 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരുമെന്ന് കേന്ദ്രം കൂട്ടിച്ചേർത്തു.

അതേസമയം അബുദാബിയിൽ താപനില 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 6 ഡിഗ്രി സെൽഷ്യസും വരെ താപനില താഴുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts