ദുബായിലെ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും യൂണിവേഴ്‌സിറ്റികൾക്കും നാളെ ഓൺലൈൻ പഠനത്തിലേക്ക് മാറാമെന്ന് KHDA

Dubai schools, nurseries, universities to opt for online learning tomorrow- KHDA

ഈ വാരാന്ത്യത്തിലെ അസ്ഥിരമായ കാലാവസ്ഥ കാരണം ദുബായിലെ സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, സർവ്വകലാശാലകൾ എന്നിവയ്ക്ക് നാളെ മാർച്ച് 11 തിങ്കളാഴ്ച ഓൺലൈൻ പഠനം തിരഞ്ഞെടുക്കാനാകുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി ( KHDA) അറിയിച്ചു

എല്ലാ വിദ്യാർത്ഥികളും സുരക്ഷിതരായിരിക്കാനും അതോറിറ്റി അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!