റാസൽഖൈമയിലെ യാത്രക്കാർക്ക് ഇന്ന് സൗജന്യബസ് യാത്ര

Free bus travel for Ras Al Khaimah passengers today

ഇന്ന് 2024 മാർച്ച് 20 അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) ബുധനാഴ്ച സിറ്റി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചു.

റാസൽഖൈമയിലെ ഓരോ ട്രിപ്പിനും യാത്രക്കാർ ബസ് ചാർജ് 8 ദിർഹമാണ് നൽകുന്നത്. എന്നാൽ ഇന്ന് മാർച്ച് 20 ബുധനാഴ്ച ഈ ബസ് യാത്രകൾ സൗജന്യമായി ആസ്വദിക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!