കനത്ത മഴ : ദുബായ് – ഷാർജ,അജ്‌മാൻ, അബുദാബി, ഇൻ്റർസിറ്റി ബസ് സർവീസുകൾ താൽകാലികമായി നിർത്തിവെച്ചു

Heavy rain- Dubai - Sharjah, Ajman, Abu Dhabi and intercity bus services temporarily suspended

യുഎഇയിൽ ഇന്ന് ഏപ്രിൽ 16 ചൊവ്വാഴ്ച ഉണ്ടായ അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ദുബായിൽ നിന്ന് ഷാർജയിലേക്കും, അജ്മാനിലേക്കും, അബുദാബിയിലേക്കും ഉള്ള ഇൻ്റർസിറ്റി ബസ് സർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് നിർത്തിവെച്ചതായി ദുബായ് റോഡ്സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു

കനത്ത മഴയെത്തുടർന്ന് ഇന്ന് ദുബായ് മെട്രോയുടെ റെഡ് ലൈനിൽ സർവീസ് തടസ്സം നേരിട്ടിരുന്നു. ONPASSIVE സ്റ്റേഷനിൽ ആണ് മെട്രോ സർവീസ് തടസ്സപ്പെട്ടത്. ഇവിടങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് ബസ് സർവീസ് ഏർപ്പെടുത്തിയതായും ആർടിഎ നേരത്തെ അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!