6 ​മാ​സ​ത്തി​ൽ 1.39 കോ​ടി യാത്രക്കാരെ സ്വീകരിച്ചതായി അ​ബുദാബി ​വി​മാ​ന​ത്താ​വ​ളം

Abu Dhabi Airport receives 1.39 crore passengers in 6 months

2024 ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ അ​ബുദാബി ​വി​മാ​ന​ത്താ​വ​ളത്തിലൂടെ 13,983,885 യാത്രക്കാർ യാത്ര ചെയ്തതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2023-ൻ്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 33.5% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സായിദ് ഇൻ്റർനാഷണൽ എയർപോർട്ട് (AUH) വഴി മാത്രം 13,726,550 യാത്രക്കാർ യാത്ര ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33.5% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വി​മാ​ന​നീ​ക്ക​ത്തി​ൽ 24.3 ശ​ത​മാ​ന​ത്തി​ന്റെ വ​ള​ർ​ച്ച കൈ​വ​രി​ച്ച​തി​ലൂ​ടെ​യാ​ണ് ആ​കെ യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​യ​ത്. 2024ന്റെ ​ആ​ദ്യ പ​കു​തി​യി​ൽ 84,286 വി​മാ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ​നി​ന്ന് സ​ർ​വി​സ് ന​ട​ത്തി​യ​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!