ദുബായ് സൗത്തിൽ തീപിടുത്തം : വർക്ക്‌ഷോപ്പിൽ നിന്ന് പടർന്ന തീയിൽ ട്രക്കുകളും കാരവാനുകളും കത്തിനശിച്ചു

Fire in Dubai South- Trucks and caravans destroyed by fire spreading from a workshop.

ദുബായ് സൗത്ത് പ്രദേശത്തെ വർക്ക്‌ഷോപ്പിൽ ഇന്നലെ ചൊവ്വാഴ്ച രാത്രി ഉണ്ടായ അപകടത്തെ തുടർന്നാണ് തീപിടുത്തമുണ്ടായത്. വർക്ക്‌ഷോപ്പിൽ നിന്ന് പടർന്ന തീ സമീപത്ത് നിർത്തിയിട്ടിരുന്ന നിരവധി ട്രക്കുകളിലേക്കും കാരവാനുകളിലേക്കും വ്യാപിച്ചു.

സിവിൽ ഡിഫൻസ് അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.

വർക്ക്‌ഷോപ്പിലുണ്ടായ അപകടത്തിന്റെ കൃത്യമായ കാരണവും സംഭവിച്ച സാമ്പത്തിക നഷ്ടവും അധികൃതർ വ്യക്തമാക്കിയിട്ടില്ല. വിശദാംശങ്ങൾ ലഭ്യമായിവരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!