ദുബായിൽ നാളെ നവംബർ 24 മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി പ്രവർത്തനക്ഷമമാകും.

Two more new toll gates will be operational in Dubai from tomorrow, November 24.

ദുബായിൽ നാളെ 2024 നവംബർ 24 മുതൽ ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ രണ്ട് പുതിയ സാലിക് ടോൾ ഗേറ്റുകൾ കൂടി പ്രവർത്തനക്ഷമമാകുമെന്ന് സാലിക് പിജെഎസ്‌സി അറിയിച്ചു.

അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലും സ്ഥിതി ചെയ്യുന്ന ഈ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി വരുന്നതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആയി ഉയരും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!