ഷാർജയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന 27 കാരിയായ യുവതി കാർ ഇടിച്ച് മരിച്ചു

A 27-year-old woman died after being hit by a car while crossing the road in Sharjah

ഷാർജയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന 27 കാരിയായ അറബ് യുവതി കാർ ഇടിച്ച് മരിച്ചു

കാർ ഓടിച്ച വനിതാ ഡ്രൈവറെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ പരിക്കേറ്റ അറബ് യുവതി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. അപകടത്തെക്കുറിച്ച് ഷാർജ പോലീസിൻ്റെ കൺട്രോൾ ആൻഡ് കമാൻഡ് റൂമിൽ റിപ്പോർട്ട് ലഭിച്ചിരുന്നു. സംഭവത്തിൻ്റെ സാഹചര്യം അൽ ഗർബ് പോലീസ് സ്‌റ്റേഷൻ അന്വേഷിക്കുന്നുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!