റമദാനിന് മുന്നോടിയായി ഓർഗാനിക് ഫ്രഷ് ലബൻ അവതരിപ്പിച്ച് മെലിഹ ഡയറി ഫാം

Meliha Dairy Farm introduces organic fresh laban ahead of Ramadan

വിശുദ്ധ റമദാനിന് മുന്നോടിയായി നടക്കുന്ന രണ്ടാമത്തെ അൽ ദൈദ് കാർഷിക പ്രദർശനത്തിൽ ഷാർജ അഗ്രികൾച്ചർ & ലൈവ്‌സ്റ്റോക്ക് ഔദ്യോഗികമായി മെലീഹ ലബൻ അവതരിപ്പിച്ചു. മെലിഹ പാലിൻ്റെ ശ്രദ്ധേയമായ വിജയത്തിൻ്റെ ചുവടുപിടിച്ചാണ് ഈ ലോഞ്ച് വരുന്നത്.

യുഎഇയിലുടനീളമുള്ള ഉൽപ്പന്നം വാങ്ങാൻ ഉപഭോക്താക്കളുടെ നീണ്ട നിരയുള്ളതായാണ് റിപ്പോർട്ടുകൾ. “ഞങ്ങളുടെ ഓർഗാനിക് ഉൽപ്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡിൻ്റെ നേരിട്ടുള്ള പ്രതികരണമാണ് ഈ ബ്രാൻഡ് വിപുലീകരണമെന്ന് മെലിഹ ഡയറി ഫാമിൻ്റെ ഉൽപന്ന നിരയുടെ വിപുലീകരണത്തെക്കുറിച്ച് കൃഷി, കന്നുകാലി വകുപ്പ് ചെയർമാൻ ഖലീഫ അൽ തുനൈജിം അഭിപ്രായപ്പെട്ടു.

ലബന് പുറമേ, കുട്ടികളെ പ്രത്യേകമായി ലക്ഷ്യം വച്ചുള്ള, പ്രകൃതിദത്തമായ രുചികളും അഡിറ്റീവുകളില്ലാത്തതുമായ പുതിയ പാലുൽപ്പന്നങ്ങൾ ഫാം ജനുവരി അവസാനത്തോടെ പുറത്തിറക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!