ദുബായിലുണ്ടായ ഇ-സ്‌കൂട്ടർ അപകടത്തിൽ 15 കാരിയായ ഇന്ത്യൻ ബാഡ്മിൻ്റൺ താരം മരിച്ചു

A 15-year-old Indian badminton player died in an e-scooter accident in Dubai

ദുബായിയിലുണ്ടായ ഇ-സ്‌കൂട്ടർ അപകടത്തിൽ 15 കാരിയായ ബാഡ്മിൻ്റൺ താരം മരിച്ചു.  ഫെബ്രുവരി 25 ന് വൈകുന്നേരം അൽ നഹ്ദ സുലേഖ ഹോസ്പിറ്റലിന് സമീപമുണ്ടായ ഇ-സ്കൂട്ടർ അപകടത്തിൽ ആണ് ബാഡ്മിൻ്റൺ താരമായ 15 വയസ്സുള്ള ഒരു ഇന്ത്യൻ വിദ്യാർത്ഥിനി മരണപ്പെട്ടത്.

അപകടത്തെ ചുറ്റിപ്പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. ഫെബ്രുവരി 27 ന് അസർ നമസ്കാരത്തിന് ശേഷം ദുബായിലെ ഖുസൈസ് സെമിത്തേരിയിൽ സംസ്കാരം നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!