നബിദിനം 2025 : യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു.

UAE announces public holiday for government employees on Prophets birthday

പ്രവാചകന്റെ (സ) ജന്മദിനത്തോടനുബന്ധിച്ച് 2025 സെപ്റ്റംബർ 5 വെള്ളിയാഴ്ച യുഎഇ രാജ്യത്തുടനീളമുള്ള സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായി പ്രഖ്യാപിച്ചു.

ശനി, ഞായർ ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധി ദിനങ്ങൾക്കൊപ്പം ഈ നബിദിനം കൂടി വരുന്നതിനാൽ, പൊതു ജീവനക്കാർക്ക് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!