യുഎഇയിൽ ഉച്ചവിശ്രമനിയമം സെപ്റ്റംബർ 15 തിങ്കളാഴ്ച അവസാനിക്കും

uae mid day break rule will end on Monday, September 15.

യുഎഇയിൽ കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന ഉച്ചവിശ്രമനിയമം മറ്റന്നാൾ 2025 സെപ്റ്റംബർ 15 തിങ്കളാഴ്ച അവസാനിക്കും

2025 ജൂൺ 15 മുതലാണ് ഈ നിയന്ത്രണം നിലവിൽ വന്നത്. ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയാണ് ഔട്ട്ഡോർ ജോലികൾ നിരോധിച്ചിരുന്നത്.

ഈ വ്യവസ്ഥകളും നിയന്ത്രണങ്ങളും ലംഘിക്കുന്നതായി കണ്ടെത്തുന്ന തൊഴിലുടമകളിൽ നിന്ന് ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!