എരുമേലി സ്വദേശിനി ബാലിക അബുദാബിയിൽ മരിച്ചു

Erumeli native baby girl dies in Abu Dhabi

എരുമേലി സ്വദേശിനി ബാലിക അബുദാബിയിൽ മരിച്ചു.
കോട്ടയം എരുമേലി പമ്പവാലി നെടിയ മുറിയിൽ സ്മിത്ത് ജോസഫിൻ്റെയും ജ്യോതി തയ്യിലിന്റെയും ഏക മകൾ ഹന്ന മറിയ സ്‌മിത്ത് (6) അബൂദബിയിൽ മരിച്ചു.

അബുദാബി കെ.എം.സി.സി ലീഗൽ വിങ്ങിൻ്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് വ്യാഴാഴ്‌ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!