ജെബൽ ജെയ്‌സ് ജനുവരി 31 ന് വീണ്ടും തുറക്കും.

Jebel Jais will reopen on January 31.

മഴയെത്തുടർന്ന് അടച്ചിട്ടിരുന്ന ജെബൽ ജെയ്‌സ് ജനുവരി 31 ന് വീണ്ടും തുറക്കും.

ജയ്‌സ് ഫ്ലൈറ്റ് ജനുവരി 31 നും, 1484 ബൈ പ്യൂറോ (യുഎഇയിലെ ഏറ്റവും ഉയരം കൂടിയ റെസ്റ്റോറന്റ്) ജനുവരി 31നും, ജയ്‌സ് സ്‌കൈ ടൂർ ഫെബ്രുവരി 7 നുമായിരിക്കും വീണ്ടും പ്രവർത്തനമാരംഭിക്കുക.

റെഡ് റോക്ക് അടഞ്ഞു കിടക്കും. അതേസമയം, ജെബൽ ജെയ്‌സിനെ ബാധിച്ച പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അടച്ചിട്ട ബെയർ ഗ്രിൽസ് എക്‌സ്‌പ്ലോറേഴ്‌സ് ക്യാമ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തുറന്നിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!