യുഎഇയിലെ ഏഴ് എമിറേറ്റുകളിലെ ഈദ് അൽ ഫിത്തർ 2026 നമസ്കാര സമയങ്ങൾ പ്രഖ്യാപിച്ചു.

eid al fitr 2026 prayer timing

യുഎഇയിലെ ഏഴ് എമിറേറ്റുകളിലെ രാവിലെ നടക്കുന്ന ഈദ് അൽ ഫിത്തർ നമസ്കാര സമയങ്ങൾ അധികൃതർ പ്രഖ്യാപിച്ചു.

ഇതനുസരിച്ച് അബുദാബിയിൽ രാവിലെ 6:20 നും, ദുബായിൽ രാവിലെ 6:18 നും, ഷാർജയിലും അജ്മാനിലും രാവിലെ 6:16 നും, ഉമ്മുൽ ഖുവൈനിലും റാസൽഖൈമയിലും രാവിലെ 6:12 നും, ഫുജൈറയിൽ രാവിലെ 6:10 നും ആയിരിക്കും നമസ്കാര സമയങ്ങൾ.

ഇന്ന് മാർച്ച് 18 ബുധനാഴ്ച്ച വൈകീട്ട് യു എ ഇയിൽ ചന്ദ്രക്കല ദൃശ്യമായാൽ നാളെ മാർച്ച് 19 വ്യാഴാഴ്ച്ച ആയിരിക്കും പെരുന്നാൾ (ഈദ് അൽ ഫിത്തർ) വരിക. ഇന്ന് ചന്ദ്രക്കല ദൃശ്യമായില്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി മാർച്ച് 19 വെള്ളിയാഴ്ച്ച ആയിരിക്കും പെരുന്നാൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!