ഫിലിപ്പൈൻസിൽ 7.8 തീവ്രതയിൽ ശക്തമായ ഭൂചലനം : 8 പേർ മരിച്ചതായി റിപ്പോർട്ട്

Strong 7.8 magnitude earthquake hits Philippine_ 8 dead, 10 injured

ഫിലിപ്പൈൻസിൽ 7.8 തീവ്രതയിൽ ശക്തമായ ഭൂചലനം. ഫിലിപ്പൈൻസിലെ മിന്ദനാവോ മേഖലയിൽ ഇന്ന് തിങ്കളാഴ്ച രാവിലെയാണ് അനുഭവപ്പെട്ടത്. മേഖലയിലെ ചില തീരങ്ങളിൽ സുനാമി സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ആളുകളോട് അധികൃതർ ആവശ്യപ്പെട്ടു. 8 പേർ മരിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!