ഖത്തറിൽ ബർസാൻ ഗ്യാസ് ഫാക്ടറിയിലുണ്ടായ അപകടത്തിൽ മരിച്ചവരിൽ നാദാപുരം പുറമേരി സ്വദേശിയും

A native of Nadapuram is among those killed in the Barzan gas factory accident in Qatar.

ഖത്തറിലെ റാസ് ലഫാനിലുള്ള ബർസാൻ ഗ്യാസ് ഫാക്ടറിയിലുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്‌ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് ഇന്നലെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

അപകടത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 13 പേർ മരിച്ചതായി ഖത്തർ എനർജി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!