ഇറാൻ തിരിച്ചടി നിർത്തിവെച്ചു: ആ ക്ര മണം അവസാനിപ്പിച്ച് അമേരിക്കയും

Iran has halted its retaliation- the US has also ended its offensive.

കഴിഞ്ഞ രണ്ട് രാത്രികളിലായി അമേരിക്ക ഇറാന് നേരെയുള്ള ആ ക്ര മണങ്ങൾ നിർത്തിവെച്ചതിനെ തുടർന്ന് മേഖലയിലെ തങ്ങളുടെ തിരിച്ചടിയായുള്ള ആ ക്രമ ണങ്ങളും താത്കാലികമായി അവസാനിപ്പിച്ചതായി ഇറാൻ സൈന്യം ഇന്ന് ഞായറാഴ്ച അറിയിച്ചു.

“കഴിഞ്ഞ രണ്ട് രാത്രികൾക്ക് മുൻപ് വരെ ആ ക്ര മണങ്ങൾ തുടർച്ചയായി നടന്നിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്കക്കാർ ആ ക്ര മണങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്,” എന്ന് ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രമിനിയ (Mohammad Akraminia) വ്യക്തമാക്കി.

തങ്ങളുടെ സൈനിക തന്ത്രം അടിസ്ഥാനപരമായി തിരിച്ചടി നൽകുക എന്നതായിരുന്നുവെന്നും, യു.എസ് ആ ക്ര മണം നിർത്തിയ സാഹചര്യത്തിൽ തങ്ങളും തിരിച്ചടിയായുള്ള സൈനിക നീക്കങ്ങൾ നിർത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!