ഖാർഗ് ദ്വീപിന് സമീപം ഇറാനിയൻ എണ്ണക്കപ്പലിന് നേരെ യു.എസ് മിസൈൽ ആ ക്ര മണമുണ്ടായെന്ന് ഇറാൻ മാധ്യമങ്ങൾ

Iranian media report a U.S. missile attack on an Iranian oil tanker near Kharg Island.

ഖാർഗ് ദ്വീപിന് സമീപം ഇറാനിയൻ എണ്ണക്കപ്പലിന് നേരെ യു.എസ് മിസൈൽ ആ ക്ര മണമുണ്ടായെന്ന് ഇറാൻ മാധ്യമങ്ങൾ

ഖാർഗ് ദ്വീപിന് (Kharg Island) നാല് മൈൽ അകലെ വെച്ച് ഇറാനിയൻ എണ്ണക്കപ്പലിന് നേരെ അമേരിക്കൻ മിസൈൽ ആ ക്ര മണം ഉണ്ടായതായി ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം (Tasnim) റിപ്പോർട്ട് ചെയ്തു.

ദ്വീപിന്റെ ആങ്കറേജ് മേഖലയ്ക്ക് സമീപം വെച്ചാണ് കപ്പലിന് നേരെ പ്രൊജക്ടൈൽ ആ ക്ര മണമുണ്ടായത്. യു.എസ് Forces നടത്തിയ മിസൈൽ ആ ക്ര മണത്തിൽ കപ്പലിന് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം, കപ്പലിലുണ്ടായ ആ ക്ര മണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

സുരക്ഷ മുൻനിർത്തി കപ്പലിലെ ജീവനക്കാരെ നിലവിൽ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മിഡിൽ ഈസ്റ്റിൽ സംഘർഷങ്ങൾ അതിരൂക്ഷമായിരിക്കുന്നതിനിടയിൽ എണ്ണക്കപ്പലിന് നേരെ നടന്ന ഈ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!