ദുബായ്-ഷാർജ യാത്രക്കാർക്ക് വലിയ ആശ്വാസം; അൽ തആവുൻ ഇന്റർചേഞ്ച് ആദ്യഘട്ടം തുറന്നു

Major relief for Dubai-Sharjah commuters; first phase of Al Taawun Interchange opens

ദുബായ്-ഷാർജ റോഡുകളിലെ കടുത്ത ഗതാഗതക്കുരുക്കിന് ആശ്വാസമായി അൽ തആവുൻ ഇന്റർചേഞ്ചിന്റെ (Al Taawun Interchange) ഒന്നാം ഘട്ടം ഭാഗികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തു.

ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. നവംബർ 4 ബുധനാഴ്ച ആരംഭിച്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (SIBF 2026) പശ്ചാത്തലത്തിൽ, സന്ദർശകരുടെയും യാത്രക്കാരുടെയും സൗകര്യം മുൻനിർത്തിയാണ് ഈ പ്രധാന റോഡ് വികസന പദ്ധതി ഭാഗികമായി തുറന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!