ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,394 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1072 പേര് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ആകെ കോവിഡ് മരണങ്ങൾ 5 ലക്ഷം കടന്ന് 5,00,055 ആയിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,46,674 പേര് രോഗമുക്തരായി. നിലവില്‍ 14,35,569 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
India reports 1,49,394 fresh COVID cases (13% lower than yesterday), 2,46,674 recoveries, and 1072 deaths in the last 24 hours
Active cases: 14,35,569
Death toll: 5,00,055
Daily positivity rate: 9.27%Total vaccination: 168.47 crore pic.twitter.com/lOiJUwbueG
— ANI (@ANI) February 4, 2022