ദുബായുടെ ആഭരണസങ്കൽപങ്ങളെ വിസ്മയകരമാക്കാൻ ദുബായിലെ ORE ഗ്രൂപ്പിന്റെ ORE BULLION JEWELLERY നാളെ ദുബായ് ഗോൾഡ് സൂഖിൽ തുറക്കും.
നാളെ ഫെബ്രുവരി 13 ഞായറാഴ്ച്ച വൈകീട്ട് 4 മണിക്കാണ് ഉദ്ഘാടനം.
പുതുമ നിറയുന്ന ജ്വല്ലറി ഷോപ്പിങ് അനുഭവം, മികച്ച കസ്റ്റമർ സർവീസ്, കാലാനുസൃതമായി പ്രശസ്ത ഡിസൈനർമാർ രൂപകൽപന ചെയ്ത അപൂർവ കളക്ഷനുകൾ, ഏതുബജറ്റിനും അനുയോജ്യമായ ആഭരണ ശ്രേണികൾ തുടങ്ങിയ പ്രത്യേകതകളോടെയാണ് ORE BULLION JEWELLERY തുറക്കുന്നത്.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ORE ഗ്രൂപ്പ് സുതാര്യതയും വിശ്വാസ്യതയും ഗുണമേന്മയും മികച്ച സേവനങ്ങളും തുടർന്നും ഉപയോക്താക്കള്‍ക്ക് നല്‍കുമെന്നും അറിയിച്ചു.