ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യ എക്സ് പ്രസ്സ് ഇന്ന് ഒരു മുന്നറിയിപ്പ് നൽകി.
അതനുസരിച്ച് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ കാലാവധി കഴിഞ്ഞ പാസ്പോർട്ടിലാണ് നിങ്ങളുടെ റെസിഡൻസ് വിസയെങ്കിൽ യാത്രയ്ക്ക് മുമ്പ് GDRFA/ICA അനുമതി ആവശ്യമാണെന്ന് എയർ ഇന്ത്യ എക്സ് പ്രസ്സ് അറിയിച്ചു.
കാലാവധി കഴിഞ്ഞ പാസ്പോർട്ടിലാണ് നിങ്ങളുടെ റെസിഡൻസ് വിസയെങ്കിൽ ദുബായിലേക്ക് GDRFA അനുമതിയും മറ്റ് എമിറേറ്റുകളിലേക്ക് ICA അനുമതിയും യാത്രയ്ക്ക് മുമ്പ് എടുത്തിരിക്കണം.
#FlyWithIX : For the kind attention of our guests traveling to UAE!
Visit https://t.co/neX9u5tfwP to know more about the updated rules and regulations for travel between India & UAE ✈️ pic.twitter.com/xcQIeJUX3q
— Air India Express (@FlyWithIX) April 12, 2022