ദുബായിൽ ഡൗൺ ടൗൺ പരിസരത്ത് വൻ തീപിടിത്തം

fire in dubai down town

ദുബായിൽ ഡൗൺ ടൗൺ പരിസരത്ത് വൻ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. ഇന്ന് ബുധനാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായിരിക്കുന്നത്.

https://twitter.com/ashwsbreal/status/1519278081395290112?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1519278081395290112%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.khaleejtimes.com%2Femergencies%2Fuae-massive-fire-breaks-out-in-dubai

ദുബായിലെ ഡൗൺ ടൗൺ പരിസരത്ത് ദുബായ് മാളിന് സമീപമുള്ള സ്വിസ്സോട്ടെൽ അൽ-മുറൂജ് ഹോട്ടലിന്റെ മുകളിലെ എസി യൂണിറ്റുകളിലായിരുന്നു തീപിടിത്തം ഉണ്ടായത്.

ഉച്ചകഴിഞ്ഞ് 3.19 ന് കമാൻഡ് റൂമിന് എമർജൻസി കോൾ ലഭിച്ചതിനെ തുടർന്ന് സബീൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ നാല് മിനിറ്റിനുള്ളിൽ പ്രദേശത്തെത്തി 3:41 ഓടെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാതെ തന്നെ തീപിടിത്തം നിയന്ത്രണവിധേയമാക്കി ” ദുബായ് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.

തീപിടിത്തത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിന് സൈറ്റ് ബന്ധപ്പെട്ട അധികാരിക്ക് കൈമാറിയിരിക്കുകയാണ്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!