ഇന്ന് ജൂൺ 29 ബുധനാഴ്ച്ച വൈകീട്ട് 4.30 മുതൽ അൽ ഖൈൽ സ്ട്രീറ്റിലെ ഊദ് മേത്ത എക്സിറ്റിൽ ഗതാഗത തടസ്സം നേരിടുന്നതായി ദുബായ് പോലീസ് അറിയിച്ചു.
അൽ ഖൈൽ റോഡിലെ ഗതാഗത തടസ്സം അബുദാബിയിലേക്കുള്ള ഗതാഗതത്തെ ബാധിക്കുന്നതായും പോലീസ് അറിയിച്ചു.
#حالة_الطرق | #حادث مروري معرقل حركة السير على شارع الخيل باتجاه ابوظبي عند مخرج عود ميثاء يرجى استخدام الطرق البديلة و رافقتكم السلامة.
— Dubai Policeشرطة دبي (@DubaiPoliceHQ) June 29, 2022