ദുബായിലെ എയർപോർട്ട് സ്ട്രീറ്റിൽ വാഹനാപകടമുണ്ടായതായി ദുബായ് പോലീസ് അറിയിച്ചു.
ഫ്രൈറ്റ് വില്ലേജ് ടണലിൽ നിന്ന് ക്ലോക്ക് റൗണ്ട് എബൗട്ടിലേക്ക് പോകുന്ന റോഡിലാണ് വാഹന കൂട്ടിയിടി ഉണ്ടായത്. ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.