രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച്ച നടത്തി എം എ യൂസഫലി

MA Yousafali met President Draupadi Murmu

ന്യൂ ഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ചുമതലയേറ്റ ദ്രൗപദി മുർമുവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൂടിക്കാഴ്ച്ച നടത്തി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായ ഇന്ത്യയുടെ രണ്ടാമത്തെ വനിതാ രാഷ്‌ട്രപതിയായ ദ്രൗപദി മുർമുവിനെ യൂസഫലി പ്രത്യേകം അഭിനന്ദിച്ചു. രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!