റസൂൽ പൂക്കുട്ടിക്ക് യുഎഇയുടെ ഗോൾഡൻ വിസ

Rasul Pookkutty gets UAE Golden Visa

റസൂൽ പൂക്കുട്ടിക്ക് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചു.

ദുബായ് കൾച്ചറൽ ഡിപ്പാർട്ട്മെന്റിൽ നിന്നും ക്രിയേറ്റീവ് എന്ന കാറ്റഗറിയിലാണ് റസൂൽ പൂക്കുട്ടിക്ക് ഗോൾഡൻ വിസ ലഭിച്ചത്. എമിറേറ്റ്സ് ഫസ്റ്റിന്റെ CEO ജമാദ് ഉസ്മാനാണ് ഗോൾഡൻ വിസയ്ക്ക് വേണ്ട രേഖകൾ സമർപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!