അൽ ഖൂസ് 2, നാദ് അൽ ഷെബ 2, അൽ ബർഷ സൗത്ത് 3 എന്നിവിടങ്ങളിലെ ഇന്റേണൽ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി RTA

RTA completes construction of internal roads in Al Khoos 2, Nad Al Sheba 2 and Al Barsha South 3

അൽ ഖൂസ് 2, നാദ് അൽ ഷെബ 2, അൽ ബർഷ സൗത്ത് 3 എന്നീ മൂന്ന് റെസിഡൻഷ്യൽ ഏരിയകളിലെ 37 കിലോമീറ്റർ നീളത്തിലുള്ള ഇന്റേണൽ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

കൂടാതെ, മാർഗം, ലഹ്ബാബ്, അൽ ലെസൈലി, ഹത്ത എന്നിങ്ങനെ നാല് പുതിയ റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളിൽ ആന്തരിക റോഡുകളും തെരുവ് വിളക്കുകളുടെ നിർമ്മാണവും ആർടിഎ ആരംഭിച്ചിട്ടുണ്ട്. മൊത്തത്തിൽ 37 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾ ഉൾക്കൊള്ളുന്ന പദ്ധതിയിൽ 21 കിലോമീറ്ററിൽ കൂടുതൽ റോഡ് വർക്കുകളും 16 കിലോമീറ്റർ നീളമുള്ള നിലവിലുള്ള റോഡുകൾക്കായി സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകളും ഉൾപ്പെടുന്നു. 2023 അവസാനത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!