Search
Close this search box.

അമേരിക്കയിൽ എയർ ഷോയ്ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു.

Six killed in plane crash during US air show

അമേരിക്കയിലെ ഡാലസ് എക്‌സിക്യൂട്ടീവ് വിമാനത്താവളത്തിൽ എയർ ഷോയ്ക്കിടെ വിമാനാപകടം. ബോയിംഗ് ബി 17 ബോംബർ വിമാനവും ബെൽ പി 63 കിംഗ് കോബ്ര എന്ന വിമാനവും എയർ ഷോയ്ക്കിടെ കൂട്ടിയിടിക്കുകയായിരുന്നു. മെമ്മോമറേറ്റീവ് എയർ ഫോഴ്‌സ് വിംഗ്‌സ് ഓവർ ഡാലസ് എന്ന പരിപാടിക്കിടെ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.

വിമാനങ്ങൾ കൂട്ടിയിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകട സമയത്ത് ഇരുവിമാനങ്ങളിലുമായി ആറ് പേർ ഉണ്ടായിരുന്നു. ആറ് പേരും മരിച്ചെന്നാണ്‌ റിപ്പോർട്ടുകൾ വരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!