രണ്ട് ദിവസം അടച്ചിട്ടതിന് ശേഷം ഗ്ലോബൽ വില്ലേജ് ഇന്ന് വീണ്ടും തുറന്നു.

UAE rains LIVE: After two-day closure, Global Village announces opening hours today

കനത്ത മഴയെ തുടർന്ന് രണ്ട് ദിവസം അടച്ചിട്ടതിന് ശേഷം ദുബായിലെ പ്രശസ്തമായ ഫെസ്റ്റിവൽ പാർക്ക് ഗ്ലോബൽ വില്ലേജ് ഇന്ന് വീണ്ടും തുറന്നു.

ഇന്ന് പുലർച്ചെ 1 മണി വരെ തുറന്നിരിക്കുമെന്ന് ഒരു ട്വീറ്റിൽ, ഗ്ലോബൽ വില്ലേജ് അധികൃതർ സ്ഥിരീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!