ഫെബ്രുവരി 6 ന് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു, തുർക്കിയിൽ 44,000 ൽ അധികം ആളുകൾ മരിച്ചിട്ടുണ്ട്.
ഇന്നലെ വെള്ളിയാഴ്ച രാത്രി തുർക്കിയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 44,218 ആയി ഉയർന്നതായി ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.സിറിയയിലെ ഏറ്റവും പുതിയ മരണസംഖ്യ 5,914 ആയതോടെ, ഇരു രാജ്യങ്ങളിലെയും മരണസംഖ്യ 50,000 ന് മുകളിലായി.