അജ്മാനിലെ അൽ നുഐമിയ മേഖലയിൽ പിതാവ് കാണാതെ റോഡിലേക്ക് ഓടിക്കയറിയ രണ്ട് വ യസ്സുകാരനായ കുട്ടി മരണത്തിന് കീഴടങ്ങി. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്.
അൽ നുഐമിയയിലെ വില്ലയിൽ പിതാവിന്റെ പിന്നാലെയുണ്ടായിരുന്ന കുട്ടി പെട്ടെന്ന് ആരും കാണാതെ പുറത്തേക്ക് ഓടിയപ്പോഴാണ് അപകടം ഉണ്ടായത്.
മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് കുട്ടി മരിച്ചത്. കുടുംബത്തിലെ ഇളയ കുട്ടിയായിരുന്നു മരണപെട്ടത്.