Search
Close this search box.

യുഎഇയിൽ ഇന്ന് താപനില 21 ഡിഗ്രി സെൽഷ്യസായി കുറയും : രാത്രിയി ഹ്യുമിഡിറ്റിയും

Temperatures will drop to 21 degrees Celsius today in the UAE: humidity overnight

യുഎഇയിൽ വരാനിരിക്കുന്ന ദിവസം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചില സമയത്ത്  പൊടി നിറഞ്ഞ കാലാവസ്ഥയും ആയിരിക്കും.

ഇന്ന് രാത്രിയിലും വ്യാഴാഴ്ച രാവിലെയും ചില ആന്തരിക പ്രദേശങ്ങളിൽ ഹ്യുമിഡിറ്റിയുള്ളതായിരിക്കും, മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. ചിലപ്പോൾ ശക്തമായി പൊടികാറ്റ് വീശുകയും ചെയ്യും.

ഒമാൻ കടലിൽ ചില സമയങ്ങളിൽ മിതമായ തോതിൽ പ്രക്ഷുബ്ധമാകാമെന്ന്  നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM)  മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . പുറത്തുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശിക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts