റാസൽഖൈമയിൽ ഹെലികോപറ്റർ തകർന്ന് 4 മരണം

റാസൽഖൈമയിൽ രോഗിയുമായി പുറപ്പെട്ട ആംബുലൻസ് ഹെലികോപ്ടർ തകർന്ന് വീണ് 4 പേർ കൊല്ലപ്പെട്ടു. വിനോദകേന്ദ്രമായ റാക് ജബൽ ജൈസിലാണ് അപകടം നടന്നത്.

സിപ്പ് ലൈനിൽ തട്ടിയ ഹെലികോപ്ടർ ഉയർന്ന് പറക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ദുരന്തം. ശനിയാഴ്ച്ച വൈകിട്ട് 6:20ഓടെയായിരുന്നു സംഭവം. ഉഗ്ര സ്ഫോടനത്തോടൊപ്പം തീ ഗോളമായാണ് ഹെലികോപ്ടർ താഴേക്ക് പതിച്ചത്. ഹുമൈദ് അൽ സാബി, സഖർ അൽ യമാഹി , ജാസിം അൽ തനൈജി എന്നിവരും റാസൽഖൈമ അൽ സാലിഹിയ സ്വദേശിയുമാണ്​ ഹെലികോപ്ടറിലുണ്ടായിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!