Search
Close this search box.

നോബൽ സമ്മാനത്തിലേക്ക് തുഴയെറിഞ്ഞ് “കേരളത്തിന്റെ സ്വന്തം സൈന്യം”

കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​നത്തിൽ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെ സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​ള്ള നൊ​​​ബേ​​​ൽ സ​​​മ്മാ​​​ന​​​ത്തി​​​നാ​​​യി നോ​​​മി​​​നേ​​​റ്റ് ചെയ്തു. ശ​​​ശി ത​​​രൂ​​​ർ എം​​​പിയാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ കെ​​​സി​​​വൈ​​​എം റൂ​​​ബി ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്ക​​​വേ​​​യാ​​​ണ് അദ്ദേഹം ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

പ്ര​​​ള​​​യ ദു​​​ര​​​ന്ത​​​ത്തി​​​ൽ വി​​​റ​​​ങ്ങ​​​ലി​​​ച്ചു നി​​​ൽ​​​ക്കു​​​മ്പോൾ സ്വ​​​ജീ​​​വ​​​ൻ മ​​​റ​​​ന്ന് ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നി​​​റ​​​ങ്ങി​​​യ​​​ത് മ​​​ത്സ്യ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ്. പ്ര​​​ള​​​യ​​​കാ​​​ല​​​ത്ത് മ​​​ത്സ്യ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ കാ​​​ണി​​​ച്ച സൗ​​​ഹൃ​​​ദം കേരളത്തിന് അ​​​ഭി​​​മാ​​​ന​​​മാ​​​ണ്. ഈ ​​​വ​​​ലി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​ള്ള നൊ​​​ബേ​​​ൽ സ​​​മ്മാ​​​ന​​​ത്തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കണമെന്നാവശ്യപ്പെട്ടാണ് നോ​​​മി​​​നേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ​​​തെന്ന് ത​​​രൂ​​​ർ പ​​​റ​​​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts